T Natarajan is the new bowling sensation for India, becoming a fan of him: Danish Kaneria<br />ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തമായി മാറിയ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനെ പുകഴ്ത്തി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേറിയ. വെറും മൂന്നു മല്‍സരങ്ങള്‍ കൊണ്ടു തന്നെ താന്‍ നടരാജന്റെ ആരാധകനായി മാറിയതായി കനേറിയ ട്വിറ്ററില്‍ കുറിച്ചു.<br /><br />
